കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് മരണം; മരിച്ചവരില്‍ രണ്ട് പേരും കാര്‍ യാത്രികര്‍; അപകടം അടൂരില്‍

അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. രാത്രിയാണ് അപകടം. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.

കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തുവെച്ചാണ് കൂട്ടിയിടി നടന്നത്. മരിച്ച രണ്ടുപേരും കാര്‍ യാത്രികരാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top