ഉത്രാടദിനം വിറ്റത് 116 കോടിയുടെ മദ്യം; മുന്നിൽ ഇരിങ്ങാലക്കുട 

ഉത്രാടദിന മദ്യവിൽപനയിൽ മുന്നിലെത്തി ഇരിങ്ങാലക്കുട. 1.06 കോടിയുടെ മദ്യമാണ് ബിവറേജസ് ഔട്ട്‌ലെറ്റ് വഴി വിറ്റത്. സംസ്ഥാനത്താകെ 116 കോടിയുടെ മദ്യമാണ് ഉത്രാടത്തിന് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 112 കോടിയായിരുന്നു. നാലു കോടിയുടെ അധിക വില്‍പന ഈ വര്‍ഷം നടന്നു. 

1.01 കോടിയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ആണ് ഇതുവരെയുള്ള കണക്ക് പ്രകാരം രണ്ടാം സ്ഥാനത്ത്. ബിവറേജസ് കോർപറേൻ്റെ മാത്രം കണക്കാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top