സംസ്ഥാന പോലീസിലെ 17 എസ്പിമാർക്ക് ഐപിഎസ്; പട്ടിക അംഗീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

2021, 2022 വർഷങ്ങളിലെ ഐപിഎസ് ഒഴിവുകളിലേക്ക് കേരള പോലീസിൽ നിന്ന് എസ്പിമാരെ തിരഞ്ഞെടുത്ത് കേന്ദ്രം. 2021ലേക്ക് 15 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. 2022ലേക്ക് ഏഴുപേരെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇൻ്റഗ്രിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ഇവരിൽ മൂന്നുപേരുടെ കാര്യം അനിശ്ചിതത്വത്തിലാണ്.

പട്ടിക മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു:

2021

  1. K. K. Markose
  2. A. Abdul Rashi
  3. P. C. Sajeevan
  4. V. G. Vinodkumar
  5. P. A. Mohammed Arif
  6. A. Shanawaz
  7. S. Deva Manohar
  8. Mohamed Shafi K
  9. B. Krishna Kumar (Sr.)
  10. K. Salim
  11. T. K. Subrahmannian
  12. K. V. Mahesh Das

2022

  1. K. K. Moideenkutty
  2. S. R. Jyothishkumar
  3. V. D. Vijayan
  4. P. Vahid
  5. Mohanachandran Nair M. P
whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top