പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു; മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളുകളായി കാന്‍സര്‍ രോഗബാധിതനായിരുന്നു.

ദേശീയ, അന്തര്‍ദേശീയ മേളകളില്‍ ഒരുപിടി ചിത്രങ്ങള്‍ എത്തിച്ച അതുല്യ പ്രതിഭയാണ് ഷാജി എന്‍ കരുണ്‍.പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നു.40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top