ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു
October 6, 2023 1:15 PM

ന്യൂഡൽഹി: ഭാര്യ മരിച്ച് മൂന്നാം ദിവസം പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറാണ് സ്വയം വെടിവച്ചു മരിച്ചത്. സൗത്ത് വെസ്റ്റ് ജില്ലയിലെ എസിപി അനിൽകുമാർ സിസോദിയയാണ് ജീവനൊടുക്കിയതെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here