ഡല്‍ഹി സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എ​ൻ​എ​സ്‌​യുവിന് അഭിമാനനേട്ടം; പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ പിടിച്ചെടുത്തു

ഡ​ല്‍​ഹി സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ൻ​എ​സ്‌​യു​ഐക്ക് വന്‍ നേട്ടം. പ്ര​സി​ഡ​ന്‍റ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നമാണ് എ​ൻ​എ​സ്‌​യു പി​ടി​ച്ചെ​ടു​ത്തത്. സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നങ്ങള്‍ എം​ബി​വി​പി നേ​ടി.

ഏ​ഴു​വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് എ​ന്‍​എ​സ്‌​യു​ഐ​ക്ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കു​ന്ന​ത്. 1343 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റൗ​ണ​ക് ഖ​ത്രി വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡന്റ് പദവിയില്‍ എത്തിയത്.

ലോ​കേ​ഷ് ചൗ​ധ​രിയാണ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി. എ​ബി​വി​പി​യു​ടെ ഭാ​നു പ്ര​താ​പ് സിം​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും മി​ത്ര​വി​ന്ദ ക​ര​ൺ​വാ​ൾ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞുവച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഫ​ല​പ്ര​ഖ്യാ​പ​നം നീ​ണ്ട​ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top