സംവിധായകൻ രാജസേനന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ രാജസേനൻ്റെ അമ്മ
ഡി രാധാമണി അമ്മ (85 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നു വൈകുന്നേരം 4 മണിക്കായിരുന്നു അന്ത്യം. പരേതനായ ഡാൻസർ മരുതൂർ അപ്പുക്കുട്ടൻ നായരുടെ ഭാര്യയാണ്. സംസ്കാരച്ചടങ്ങുകൾ നാളെ രാവിലെ 9.30 ന് സ്വവസതിയായ പിരപ്പൻകോട് അപ്സര നിവാസിൽ നടക്കും .

മക്കൾ : രാജസേനൻ,ജയചന്ദ്രൻ, ശ്രീകലാദേവി, എ.ആർ.കണ്ണൻ ( നിർമ്മാതാവ് ), റാണി അനീസിയ( ലാലി ), റാണി അപ്സര (കുഞ്ഞുമോൾ)
മരുമക്കൾ: ശ്രീലത,വിജയൻ നായർ, പ്രമീള, ജീജ കണ്ണൻ, കെ.ടി. മുരളീധരൻ നായർ, ശശിധരൻ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top