എ സി മൊയ്‌തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

എ സി മൊയ്‌തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപെട്ടാണ് റെയ്ഡ് നടക്കുന്നത്. വടക്കാഞ്ചേരിയിലെ വീട്ടിൽ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

തൃശൂരിലെ അദ്ദേഹത്തിന്റെ ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. കുന്നുംകുളം മണ്ഡലത്തിലെ ജനപ്രതിനിധിയായ എ സി മൊയ്‌തീൻ കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top