മരവും പോസ്റ്റും ദേഹത്ത് പതിച്ച് പത്തുവയസുകാരന് ദാരുണാന്ത്യം; മരിച്ചത് മുഹമ്മദ്‌ ഇര്‍ഫാന്‍; അപകടം സൈക്കിളില്‍ സഞ്ചരിക്കവേ; സംഭവം ആലുവയില്‍

ആലുവ: ചെങ്ങമ്മനാട് മരം കടപുഴകി വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം.

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇര്‍ഫാന്റെ ദേഹത്ത് മരവും പോസ്റ്റും വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top