യൂറോ കപ്പ് ഉദ്ഘാടനമത്സരം ജർമനിയും സ്കോട്ട്ലന്റും തമ്മിൽ; ഫൈനൽ ജൂലൈ 15ന്; യൂറോ കപ്പിൻ്റെ സമ്പൂർണ്ണ ഫിക്സ്ചർ ഇതാ
വെള്ളിയാഴ്ച പുലർച്ചയാണ് യൂറോ കപ്പ് മത്സരങ്ങൾക്ക് തുടക്കമാവുക. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എ-യിൽ ജർമ്മനി സ്കോട്ട്‌ലൻ്റിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് ഈ മത്സരം തുടങ്ങുന്നത്. രണ്ടാം മത്സരം വൈകുന്നേരം 6.30നും മൂന്നാം മത്സരം രാത്രി 9.30നും നടക്കും.
സമ്പൂർണ്ണ ഫിക്സ്ചർ
ജൂൺ 15
ഗ്രൂപ്പ് എ
ജർമ്മനി x സ്കോട്ട്ലൻ്റ്, ഹംഗറി x സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് ബി
സ്പെയിൻ x ക്രൊയേഷ്യ
ജൂൺ 16
ഗ്രൂപ്പ് ബി
ഇറ്റലി x അൽബേനിയ
ഗ്രൂപ്പ് ഡി
പോളണ്ട് x നെതർലൻഡ്സ്
ഗ്രൂപ്പ് സി
സ്ലൊവേനിയ x ഡെൻമാർക്ക്
ജൂൺ 17
ഗ്രൂപ്പ് സി
സെർബിയ x ഇംഗ്ലണ്ട്
ഗ്രൂപ്പ് ഇ
റുമാനിയ x യുക്രെയ്ൻ, ബെൽജിയം x സ്ലൊവാക്യ
ജൂൺ 18
ഗ്രൂപ്പ് ഡി
ഓസ്ട്രിയ x ഫ്രാൻസ്
ഗ്രൂപ്പ് എഫ്
തുർക്കി x ജോർജിയ
ജൂൺ 19
ഗ്രൂപ്പ് എഫ്
പോർച്ചുഗൽ x ചെക്ക് റിപ്പബ്ലിക്
ഗ്രൂപ്പ് ബി
ക്രൊയേഷ്യ x അൽബേനിയ
ഗ്രൂപ്പ് എ
ജർമ്മനി x ഹംഗറി
ജൂൺ 20
ഗ്രൂപ്പ് എ
സ്കോട്ട്ലൻ്റ് x സ്വിസർലാൻഡ്
ഗ്രൂപ്പ് സി
സ്ലോവേനിയ x സെർബിയ, ഡെന്മാർക്ക് x ഇംഗ്ലണ്ട്
ജൂൺ 21
ഗ്രൂപ്പ് ബി
സ്പെയിൻ X ഇറ്റലി, സ്ലൊവാക്യ x യുക്രെയ്ൻ
ഗ്രൂപ്പ് ഡി
പോളണ്ട് x ഓസ്ട്രിയ
ജൂൺ 22
ഗ്രൂപ്പ് ഡി
നെതർലൻഡ്സ് x ഫ്രാൻസ്
ഗ്രൂപ്പ് എഫ്
ജോർജിയ X ചെക്ക് റിപ്പബ്ലിക്, തുർക്കി x പോർച്ചുഗൽ
ജൂൺ 23
ഗ്രൂപ്പ് ഇ
ബെൽജിയം x റുമാനിയ
ജൂൺ 24
ഗ്രൂപ്പ് എ
സിറ്റ്സർലൻ്റ x ജർമ്മനി, സ്കോട്ട്ലൻ്റ് x ഹംഗറി
ജൂൺ 25
ഗ്രൂപ്പ് ബി
അൽബേനിയ x സ്പെയിൻ, ക്രൊയേഷ്യ X ഇറ്റലി
ഗ്രൂപ്പ് ഡി
ഫ്രാൻസ് x പോളണ്ട്,
നെതർലൻഡ്സ് x ഓസ്ട്രിയ
ജൂൺ 26
ഗ്രൂപ്പ് സി
ഡെൻമാർക്ക് x സെർബിയ, ഇംഗ്ലണ്ട് x സ്ലൊവേനിയ
ഗ്രൂപ്പ് ഇ
സ്ലൊവാക്യ x റുമാനിയ, യുക്രെയ്ൻ X ബെൽജിയം
ജൂൺ 27
ഗ്രൂപ്പ് എഫ്
ജോർജിയ x പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക് x തുർക്കി
ജൂൺ 29 മുതൽ നോക്കൗട്ട് മത്സരങ്ങൾ തുടങ്ങും. ജൂലൈ 5,6,7 തീയതികളിലായി ക്വാട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. 10, 11 ദിവസങ്ങളിലാണ് സെമിഫൈനലുകൾ. ജൂലൈ 15 പുലർച്ചെ 12.30ന് ഇത്തവണത്തെ യൂറോപ്പ്യൻ രാജാക്കന്മാരെ നിർണയിക്കുന്നതിനുള്ള ഫൈനൽ മത്സരം നടക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here