അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദിന് നാല് വർഷം വിലക്ക്

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റ പേരിൽ ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിനെ നാലുവർഷത്തേക്ക് വിലക്കി. ഭുവനേശ്വറിൽ നടത്തിയ പരിശോധയിലാണ് മരുന്നിന്റെ ഉപയോഗം കണ്ടെത്തിയത്.
2023 ജനുവരി 3 മുതൽ നിരോധനം പ്രാബല്യത്തിൽ വരും.

എ സാമ്പിൾ പരിശോധനയിൽ ശരീരത്തിൽ ഉത്തേജക സാന്നിധ്യവും ബി സാമ്പിൾ പരിശോധനയിൽ മരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാജ്യത്തെ ഏറ്റവും വേഗതയേറിയ വനിതയാണ് ദ്യുതി. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യാണ് താൽക്കാലിക സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top