മുതലപൊഴിയിലുണ്ടായ അപകടത്തിൽ മൽസ്യത്തൊഴിലാളി മരിച്ചു
October 5, 2023 1:23 PM

തിരുവനന്തപുരം: മുതലപൊഴിയിലുണ്ടായ അപകടത്തിൽ മൽസ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് മരിച്ചത്. രാവിലെ 10 മണിയോടെ അഴിമുഖം കടക്കവേ വള്ളത്തിലെ കപ്പി തലയിൽ വീണ് പരിക്കേറ്റായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here