ആരോഗ്യമന്ത്രിയുടെ വാഹനം അപകടത്തിപ്പെട്ടു; വീണ ജോര്‍ജിന് പരിക്ക്; മഞ്ചേരി മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു
July 31, 2024 8:08 AM

വയനാട്ടിലേക്കുള്ള യാത്രക്കിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. മലപ്പുറം മഞ്ചേരിയില്‍ വച്ചാണ് അപകടം ഉണ്ടായത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിക്ക് നേരിയ പരിക്കേറ്റു.
മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായിട്ടായിരുന്നു മന്ത്രി യാത്ര.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here