ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍

ഹേമ കമ്മിറ്റിയില്‍ നടിമാരുടെ മൊഴികളിലുള്ള അന്വേഷണം പുരോഗമിക്കവേ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി. റിപ്പോര്‍ട്ട് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ അമിക്കസ് ക്യൂറിയായി അഡ്വ.മിത സുധീന്ദ്രനെ നിയമിച്ചിട്ടുണ്ട്.

Also Read: ഹേമ കമ്മിറ്റിയില്‍ നടപടിയുമായി മുന്നോട്ട് പോകാം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

കേസിലെ അന്വേഷണ പുരോഗതിയില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
ഡിസംബര്‍ 31ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

സിനിമ മേഖലയുമായി ബന്ധപ്പെട്ട് കരടു നിയമം തയ്യാറാക്കിയിട്ടുണ്ട് എന്ന് ഡബ്ല്യുസിസി ഹൈക്കോടതിയെ അറിയിച്ചു. പരിഗണിക്കാം എന്നാണ് കോടതി പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top