ചെസ്സ് ലോകകപ്പ് ഫൈനലിന്റെ രണ്ടാമത്തെ കളിയും സമനിലയിൽ

ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനലിന്റെ രണ്ടാമത്തെകളിയും സമനിലയിൽ. ഇന്ത്യയുടെ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനും 30 നീക്കങ്ങൾക്ക് ഒടുവിലാണ് സമനിലയ്ക്ക് വഴങ്ങിയത്.

വ്യാഴാഴ്ച നടക്കുന്ന ടൈ-ബ്രേക്കറിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടും. ഇന്നലെ നടന്ന ഫൈനലിന്റെ ആദ്യ മത്സരവും സമനിലയിലാണ് അവസാനിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top