ഇന്ത്യ – അയർലണ്ട് T- 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ഇന്ത്യ – അയർലണ്ട് T- 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഡബ്ലിനിലെ മാലഹൈഡ് ക്രിക്കറ്റ് ക്ലബ്ബിൽ രാത്രി 7:30നാണ് മത്സരം.

പേസ് ബൗളർ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്.

പോൾ സ്റ്സ്റ്റെർലിങ് ആണ് അയർലണ്ടിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top