കാട്ടാക്കടയില്‍ രണ്ട് ഡിവൈഎഫ്ഐക്കാര്‍ക്ക് കുത്തേറ്റു; ആക്രമണം കുടുംബ പ്രശ്നം പരിഹരിക്കുന്നതിനിടെ; കുത്തേറ്റവര്‍ ചികിത്സയില്‍
April 6, 2024 7:43 AM
തിരുവനന്തപുരം: കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയ ഡിവൈഎഫ്ഐക്കാര്‍ക്ക് കുത്തേറ്റു. കാട്ടാക്കടയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരുടെയും നെഞ്ചിലാണ് കുത്തേറ്റത്.
സംഭവത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശ്നത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിയില്‍ വന്നിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here