മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരി അന്തരിച്ചു; സംസ്കാരം ബുധനാഴ്ച

പേരൂർക്കട : എൻസിസി റോഡ് നെടുമ്പ്രം ലൈനിൽ കൃഷ്ണതുളസിയിൽ കെ.കെ തുളസി(63, റിട്ട. സൂപ്രണ്ട് വാട്ടർ അതോറിറ്റി) അന്തരിച്ചു.ഭർത്താവ് രാജേഷ് സി.ജെ (റിട്ട. സൂപ്പർവൈസർ ഏജീസ് ഓഫീസ്) മക്കൾ: വീണ രാജേഷ് (യുകെ), ഗോകുൽ രാജേഷ് (ജയ്ഹിന്ദ് ടിവി) മരുമകൻ എസ് അനൂപ് (യുകെ). മുൻ മന്ത്രി പന്തളം സുധാകരൻ. അഡ്വക്കേറ്റ് പന്തളം പ്രതാപൻ എന്നിവർ സഹോദരങ്ങളാണ്.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. സംസ്കാരം 17 ( ബുധൻ) ന് കാഞ്ഞിരംപാറ, സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വൈകുന്നേരം 3 ന്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top