സംസ്ഥാനത്ത് ഇന്ന് വൈദ്യുത നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി
September 30, 2024 6:59 PM

സംസ്ഥാനത്ത് ഇന്ന് വൈദ്യത നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. അരമണിക്കൂര്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ആറു മണിക്ക് ശേഷമാകും നിയന്ത്രണം ഉണ്ടാവുക.
പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാലാണ് നിയന്ത്രണം.വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here