വയനാട്ടിൽ അപകടം പത്തുപേർക്ക് പരിക്ക്; ചരക്കു ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു

വയനാട്: കൈനാട്ടിയിൽ കെഎസ്ആർടിസിയും ചരക്കു ലോറിയും കൂട്ടിയിടിച്ചു ഡ്രൈവർ ഉൾപ്പടെ പത്തു പേർക്ക് പരിക്ക്. നടവയലിൽ നിന്ന് ചങ്ങനാശേരിയിലേക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.കല്പറ്റ ടൗൺ ഭാഗത്ത് നിന്ന് വന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്ന് സംശയമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top