ചെസ്സ് ലോകകപ്പ് ഫൈനലിന്റെ അവസാന ഗെയിം ഇന്ന്
August 24, 2023 11:29 AM
ഫിഡെ ചെസ്സ് ലോകകപ്പ് ഫൈനലിന്റെ അവസാന ഗെയിം ഇന്ന്. ഇന്ത്യയുടെ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനും തമ്മിൽ നടന്ന കഴിഞ്ഞ രണ്ടു കളികളും സമനിലയിൽ അവസാനിച്ചതോടെയാണ് മൂന്നാം ടൈ ബ്രേക്കറിലേക്ക് മത്സരം നീങ്ങിയത്.
30 നീക്കങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ മത്സരം സമനിലയായത്. ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനു ശേഷം ലോകകപ്പ് ഫൈനലിൽ എത്തുന്ന ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here