Life style

ഈദ് മുബാറക് ചൊല്ലാം; ത്യാഗസ്മരണകളുണർത്തി ബലിപ്പെരുന്നാൾ നാളെ കേരളത്തിൽ; ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ആചരിക്കുന്നു

എല്ലാ വൈവിധ്യങ്ങള്‍ക്കിടയിലും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒറ്റനൂലില്‍ കോര്‍ത്തമുത്തുകളാണ് മനുഷ്യസമുദായം എന്ന....

ഗര്‍ഭിണികളുടെ വയറിന് പുറംഭാഗത്തെ ചൊറിച്ചിലിന്റെ കാരണമിതാണ്; ഈ ചൊറിച്ചില്‍ സ്‌ട്രെച്ച് മാര്‍ക്കിലേക്ക് നയിച്ചേക്കാം; എന്നാല്‍ പ്രതിവിധിയുണ്ട്

ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. പെട്ടെന്ന് തടി കൂടുകയോ കുറയുകയോ....

അരളിയെ തൊടരുത്, പൂ മണക്കരുത്; 24കാരിയുടെ യു.കെ. സ്വപ്നങ്ങൾ ഇല്ലാതാക്കിയത് ഈ ചെടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്ന ചെടിയാണ് അരളി. അതിന്‍റെ പൂവ് മനോഹരമാണ്. തലയില്‍....

ബിയറിന് കിക്ക് പോര; ചൂടത്തും മലയാളികള്‍ക്ക് ഇഷ്ടം ‘ഹോട്ട്’; രണ്ട് മാസത്തിനുള്ളില്‍ വിറ്റഴിഞ്ഞത് 132 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടൊപ്പം മദ്യപാനവും കൂടി. ചൂട് കൂടുന്ന കാലത്ത് സാധാരണനിലയില്‍....

ചപ്പാത്തിക്ക് നാളെ 100 വയസ്; ആദ്യമായി ചുട്ടുവിളമ്പിയത് വൈക്കം സത്യഗ്രഹ വേളയില്‍; ശതാബ്ദി ആഘോഷിക്കാന്‍ കഥ സാഹിത്യ സംഘടന

മാവേലിക്കര: കേരളത്തില്‍ ആദ്യമായി ചപ്പാത്തി ചുട്ടിറങ്ങിയിട്ട് നൂറ് വര്‍ഷം തികയുന്നു. വൈക്കം സത്യഗ്രഹ....

മുപ്പതുകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുമോ? ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം; നേരത്തെയുള്ള ആര്‍ത്തവവിരാമത്തിന്റെ കാരണങ്ങള്‍

ആര്‍ത്തവം, പ്രസവം തുടങ്ങി സ്ത്രീകളില്‍ ജൈവികമായി സംഭവിക്കുന്ന മാറ്റമാണ് ആര്‍ത്തവവിരാമം. അണ്ഡാശയത്തിന്റെ പ്രവര്‍ത്തന....

ഏക വോട്ടര്‍ക്കായി കാടുതാണ്ടിയത് മൂന്ന് വനിതാ പോളിംഗ് ഓഫീസര്‍മാര്‍; 18 കിലോമീറ്റര്‍ കാല്‍നട; മറക്കാന്‍ പറ്റാത്ത അനുഭവമെന്ന് ജിഷ മെറിന്‍

“ഇടമലക്കുടിയിലേക്ക് വഴികള്‍ ഒന്നുമില്ല. ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചവിട്ടിക്കയറണം. ചിലപ്പോള്‍ കല്ലുപോലും....

നിങ്ങള്‍ക്ക് വിഷമം ഉണ്ടെങ്കില്‍ കമ്പനി ‘സാഡ് ലീവ്’ അനുവദിക്കും; ദുഃഖത്തോടെ ആരും പണിയെടുക്കേണ്ട; പുതിയ ലീവ് പ്രഖ്യാപിച്ച് ചൈന

വ്യക്തിഗത ജീവിതവും തൊഴിലും ബാലൻസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. സമ്മര്‍ദം സഹിച്ചും ലീവ്....

ടെസ്‌ല ഇന്ത്യയിലേക്ക്; ഷോറൂമും സർവീസ് ഹബ്ബുകളും ആരംഭിക്കാന്‍ അമേരിക്കന്‍ ഭീമന്മാര്‍; ലൊക്കേഷന്‍ ഹണ്ട് തുടങ്ങി

അമേരിക്കയിലെ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ നീക്കം. ഇന്ത്യയിൽ....

Logo
X
Top