കേരള പോലീസിൽ നിന്ന് ഐപിഎസ് നേടിയവർ ഇവരാണ്… 2021, 2022 വർഷങ്ങളിലെ പട്ടികയിൽ ഇടംപിടിച്ചവർ
August 6, 2024 12:03 AM

2021, 2022 വർഷങ്ങളിലെ ഐപിഎസ് ഒഴിവുകളിലേക്ക് കേരള പോലീസിൽ നിന്ന് എസ്പിമാരെ തിരഞ്ഞെടുത്ത് കേന്ദ്രം. 2021ലേക്ക് 12 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. 2022ലേക്ക് അഞ്ചുപേരെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇൻ്റഗ്രിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ നിയമനം അനിശ്ചിതത്വത്തിലായ മൂന്നുപേരുടെ പേരുകൾ ഒഴിവാക്കിയുള്ള പട്ടിക ആണിത്.
2021
K. K. Markose

A. Abdul Rashi

P. C. Sajeevan

V. G. Vinodkumar

P. A. Mohammed Arif

A. Shanawaz

S. Deva Manohar

Mohamed Shafi K

B. Krishna Kumar (Sr.)

K. Salim

T. K. Subrahmannian

K. V. Mahesh Das

2022
K. K. Moideenkutty

S. R. Jyothishkumar

V. D. Vijayan

P. Vahid

Mohanachandran Nair M. P


കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here