നടി മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്തു; അനില്‍ അറോറ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി
September 11, 2024 1:24 PM

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനില്‍ അറോറ ആത്മഹത്യ ചെയ്തു. രാവിലെ 9 മണിയോടെയാണ് ബാന്ദ്രയിലെ വസതിയുടെ ടെറസില്‍ നിന്നും ചാടുകയായിരുന്നു. മുംബൈ പോലീസ് തുടര്‍ നടപടികള്‍ സ്വീകിരിക്കുകയാണ്.
ആത്മഹത്യയുടെ കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. അത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here