വെള്ളൂർ കേരള പേപ്പർ മില്ലിൽ വന്‍ തീപിടിത്തം; പരിസരമാകെ പുകകൊണ്ട് മൂടി; മെഷീനുകളടക്കം കത്തിനശിച്ചു; നാശനഷ്ടം വിലയിരുത്തിയിട്ടില്ല

കോട്ടയം: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ വന്‍ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന തീപിടിത്തം ഫയര്‍ഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്.

വെള്ളൂര്‍ ന്യൂസ് പ്രിന്റ്‌ പരിസരം കറുത്ത പുകകൊണ്ട് മൂടി. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. നാശനഷ്ടം വിലയിരുത്തിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top