നവകേരള സദസ്സിന് ഇന്ന് തുടക്കം; ആഡംബര ബസ് കാസർകോട് എത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന ‘നവകേരള സദസ്സി’ന് ഇന്ന് തുടക്കം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി തയാറാക്കിയ ആഡംബര ബസ് കാസർകോട് എത്തും. വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ‌ സെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23-ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം.

ഓരോ മണ്ഡലത്തിലെയും പരിപാടിയുടെ സമയക്രമം:

നവംബർ 19

9AM- കാസർകോട് പ്രഭാതയോഗം
11AM – കാസർകോട്
3PM – ഉദുമ
4.30 PM – കാഞ്ഞങ്ങാട്‌
6PM – തൃക്കരിപ്പൂർ

നവംബർ 20 തിങ്കൾ

9AM – പയ്യന്നൂർ പ്രഭാതയോഗം
11AM – പയ്യന്നൂർ
3PM – കല്ല്യാശ്ശേരി
4.30PM – തളിപ്പറമ്പ്‌
6PM – ഇരിക്കൂർ

നവംബർ 21 ചൊവ്വ

9AM – കണ്ണൂർ പ്രഭാതയോഗം
11AM – അഴിക്കോട്‌
3PM – കണ്ണൂർ
4.30PM – ധർമ്മടം
6PM – തലശ്ശേരി

നവംബർ 22 ബുധൻ

11AM – കൂത്തുപറമ്പ്‌
3PM – മട്ടന്നൂർ
4.30PM പേരാവൂർ

നവംബർ 23 വ്യാഴം

9AM – കൽപ്പറ്റ പ്രഭാതയോഗം
11AM – കൽപ്പറ്റ
3PM – സുൽത്താൻ ബത്തേരി
4.30PM മാനന്തവാടി

നവംബർ 24 വെള്ളി

9AM – വടകര പ്രഭാതയോഗം
11AM – നാദാപുരം
3PM – കുറ്റ്യാടി
4.30PM പേരാമ്പ്ര
6PM – വടകര

നവംബർ 25 ശനി

9AM – കോഴിക്കോട് പ്രഭാതയോഗം
11AM – കൊയിലാണ്ടി
3PM – ബാലുശേരി
4.30PM.- എലത്തൂർ
6PM – കോഴിക്കോട് നോർത്തും സൗത്തും

നവംബർ 26 ഞായർ

9AM – താമരശേരി പ്രഭാതയോഗം
11AM – തിരുവമ്പാടി
3PM – കൊടുവള്ളി
4.30PM – കുന്നമംഗലം
6PM – ബേപ്പൂർ

നവംബർ 27 തിങ്കൾ

9AM – തിരൂർ പ്രഭാതയോഗം
11AM – പൊന്നാനി
3PM – തവനൂർ
4.30PM – തിരൂർ
6PM – താനൂർ

നവംബർ 28 ചൊവ്വ

11AM – വള്ളിക്കുന്ന്
3PM – തിരൂരങ്ങാടി
4.30PM – വേങ്ങര
6PM – കോട്ടക്കൽ

നവംബർ 29 ബുധൻ

9AM – മലപ്പുറം പ്രഭാതയോഗം
11AM – കൊണ്ടോട്ടി
3PM – മഞ്ചേരി
4.30PM – മങ്കട
6PM – മലപ്പുറം

നവംബർ 30 വ്യാഴം

9AM – പെരിന്തൽമണ്ണ പ്രഭാതയോഗം
11AM – ഏറനാട്
3PM – നിലമ്പൂർ
4.30PM – വണ്ടൂർ
6PM – പെരിന്തൽമണ്ണ

ഡിസംബർ 1 വെള്ളി

9AM – ഷൊർണൂർ പ്രഭാതയോഗം
11AM – തൃത്താല
3PM – പട്ടാമ്പി
4.30PM – ഷൊർണൂർ
6PM – ഒറ്റപ്പാലം

ഡിസംബർ 2 ശനി

9AM – പാലക്കാട് പ്രഭാതയോഗം
11AM – പാലക്കാട്
3PM – മലമ്പുഴ
4.30PM – കോങ്ങാട്
6PM – മണ്ണാർക്കാട്

ഡിസംബർ 3 ഞായർ

9AM – ചിറ്റൂർ പ്രഭാതയോഗം
11AM – ചിറ്റൂർ
3PM – നെന്മാറ
4.30PM – ആലത്തൂർ
6PM – തരൂർ

ഡിസംബർ 4 തിങ്കൾ

9AM – വടക്കാഞ്ചേരി പ്രഭാതയോഗം
11AM – ചേലക്കര
3PM – വടക്കാഞ്ചേരി
4.30PM – കുന്നംകുളം
6PM – ഗുരുവായൂർ

ഡിസംബർ 5 ചൊവ്വ

9AM – തൃശൂർ പ്രഭാതയോഗം
11AM – മണലൂർ
3PM – നാട്ടിക
4.30PM – ഒല്ലൂർ
6PM – തൃശൂർ

ഡിസംബർ 6 ബുധൻ

9AM – പ്രഭാതയോഗം
11AM – കൊടുങ്ങല്ലൂർ
3PM – കയ്പമംഗലം
4.30PM – ഇരിങ്ങാലക്കുട
6PM – പുതുക്കാട്

ഡിസംബർ 7 വ്യാഴം

9AM – അങ്കമാലി പ്രഭാതയോഗം
11AM – ചാലക്കുടി
3PM – അങ്കമാലി
4.30PM – ആലുവ
6PM – പറവൂർ

ഡിസംബർ 8 വെള്ളി

9AM – എറണാകുളം പ്രഭാതയോഗം
11AM – വൈപ്പിൻ
3PM – കൊച്ചി
4.30PM – തൃക്കാക്കര
6PM – എറണാകുളം

ഡിസംബർ 9 ശനി

9AM – തൃപ്പൂണിത്തുറ പ്രഭാതയോഗം
11AM – കളമശേരി
3PM – തൃപ്പൂണിത്തുറ
4.30PM – കുന്നത്തുനാട്
6PM – പിറവം

ഡിസംബർ 10 ഞായർ

9AM – പെരുമ്പാവൂർ പ്രഭാതയോഗം
11AM – പെരുമ്പാവൂർ
3PM – കോതമംഗലം
4.30PM – മൂവാറ്റുപുഴ
6PM – തൊടുപുഴ

ഡിസംബർ 11 തിങ്കൾ

9AM – ഇടുക്കി പ്രഭാതയോഗം
11AM – ഇടുക്കി ദേവികുളം (അടിമാലി)
3PM – ദേവികുളം (അടിമാലി)
5PM – ഉടുമ്പഞ്ചോല (നെടുങ്കണ്ടം)

ഡിസംബർ 12 ചൊവ്വ

11AM – പീരുമേട്
3PM – പൂഞ്ഞാർ (മുണ്ടക്കയം)
4.30PM – കാഞ്ഞിരപ്പള്ളി (പൊൻകുന്നം)
6PM – പുതുപ്പള്ളി (പാമ്പാടി)

ഡിസംബർ 13 ബുധൻ

9AM – കോട്ടയം പ്രഭാതയോഗം
11AM – കോട്ടയം
3PM – ചങ്ങനാശേരി
4.30PM – പാല
6PM – ഏറ്റുമാനൂർ

ഡിസംബർ 14 വ്യാഴം

9AM – കടുത്തുരുത്തി പ്രഭാതയോഗം
11AM – കടുത്തുരുത്തി
3PM – വൈക്കം
4.30PM – അരൂർ
6PM – ചേർത്തല

ഡിസംബർ 15 വെള്ളി

9AM – ആലപ്പുഴ പ്രഭാതയോഗം
11AM – ആലപ്പുഴ
3PM – അമ്പലപ്പുഴ
4.30PM – കുട്ടനാട്
6PM – ഹരിപ്പാട്

ഡിസംബർ 16 ശനി

9AM – കായംകുളം പ്രഭാതയോഗം
11AM – കായംകുളം
3PM – മാവേലിക്കര
4.30PM – ചെങ്ങന്നൂർ
6PM – തിരുവല്ല

ഡിസംബർ 17 ഞായർ

9AM – പത്തനംതിട്ട പ്രഭാതയോഗം
11AM – റാന്നി
3PM – ആറന്മുള
4.30PM – കോന്നി
6PM – അടൂർ

ഡിസംബർ 18 തിങ്കൾ

9AM – കൊട്ടാരക്കര പ്രഭാതയോഗം
11AM – പത്തനാപുരം
3PM – പുനലൂർ
4.30PM – കൊട്ടാരക്കര
6PM – കുന്നത്തൂർ

ഡിസംബർ 19 ചൊവ്വ

9AM – കൊല്ലം പ്രഭാതയോഗം
11AM – കരുനാഗപ്പള്ളി
3PM – ചവറ
4.30PM – കുണ്ടറ
6PM – കൊല്ലം

ഡിസംബർ 20 ബുധൻ

11AM – ചടയമംഗലം
3PM – ഇരവിപുരം
4.30PM – ചാത്തന്നൂർ
6PM – വർക്കല

ഡിസംബർ 21 വ്യാഴം

9AM – ആറ്റിങ്ങൽ പ്രഭാതയോഗം
11AM – ചിറയിൻകീഴ്
3PM – ആറ്റിങ്ങൽ
4.30PM – വാമനപുരം
6PM – നെടുമങ്ങാട്

ഡിസംബർ 22 വെള്ളി

9AM – കാട്ടാക്കട പ്രഭാതയോഗം
11AM – അരുവിക്കര
3PM – കാട്ടാക്കട
4.30PM – നെയ്യാറ്റിൻകര
6PM – പാറശാല

ഡിസംബർ 23 ശനി

9AM – തിരുവനന്തപുരം പ്രഭാതയോഗം
11AM – കോവളം
3PM – നേമം
4.30PM – വട്ടിയൂർക്കാവ്

ഡിസംബർ 24 ഞായർ

11AM – കഴക്കൂട്ടം
4.30PM – തിരുവനന്തപുരം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top