നവകേരളസദസ് ഇന്ന് തലസ്ഥാന ജില്ലയില്‍; ആദ്യ യോഗം വര്‍ക്കലയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്ന് തലസ്ഥാന ജില്ലയിൽ എത്തും. ആദ്യയോഗം വൈകിട്ട് ആറിന് വര്‍ക്കല ശിവഗിരിമഠം ഓഡിറ്റോറിയത്തിലാണ്.

ആറ്റിങ്ങൽ, ചിറയിൻകീഴ് വാമനപുരം നെടുമങ്ങാട് മണ്ഡലങ്ങളിലെ സദസ് നാളെ നടക്കും.22ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് പരിപാടി. 23ന് നേമം, വട്ടിയൂർക്കാവ്, കോവളം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലെ യോഗങ്ങളോടെ സദസിന് സമാപനമാവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top