റാന്നിയിൽ നഴ്‌സ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
September 23, 2023 4:46 PM
പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയിൽ നഴ്‌സായിരുന്ന ജിനി മോൾ (43 ) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറു വർഷത്തോളം ആയി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് പുതുശേരിമല തട്ടേക്കാട് നീലാംബരി അനീഷാണ്. ഇദ്ദേഹം വിദേശത്താണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here