പ്രൊഫ: എം കെ മൂസ നിര്യാതനായി

തിരുവനന്തപുരം : റൂറല്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് എം.കെ. സുല്‍ഫിക്കറിന്റെ പിതാവ് പ്രൊഫസര്‍ എം.കെ.മൂസ അന്തരിച്ചു. ഇപ്പോള്‍ തിരുവനന്തപുരം അമ്പലമുക്കിലെ വസതിയില്‍ ഉള്ള മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ കല്ലറ കൊടിതൂക്കികുന്ന് നെടുംതേരി കൈരളി വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് 12 മണിയോടെ തോട്ടുംപുറം മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഖബറടക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top