പാലക്കാട് പലചരക്കു കടയ്ക്ക് തീപിടിത്തം: ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം

പാലക്കാട്: പലചരക്കു കടയ്ക്ക് തീ പിടിച്ച് ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാവിലെ പത്രവിതരണക്കാരനാണ് കടയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ചത്. വടക്കാഞ്ചേരി ഫയര്‍ഫൊഴ്സിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവരെത്തി തീയണയ്ക്കുകയായിരുന്നു.

സെയ്ത് മുത്തിന്റെ ഉടമസ്ഥതയിലുള്ള ജാസ്മിന്‍ സ്റ്റോര്‍ എന്ന പലചരക്ക് കടയിലാണ് തീപിടിത്തമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top