പാരാഗ്ലൈഡിങ്ങിനിടെ തായ്‌ലന്‍ഡില്‍ പരുക്കേറ്റ മലയാളി അധ്യാപിക മരിച്ചു; അന്ത്യം പരുക്കേറ്റ് ചികിത്സയില്‍ തുടരവേ; തിങ്കള്‍ കഴിഞ്ഞ് മൃതദേഹം നാട്ടിലെത്തിക്കും

ചങ്ങനാശേരി: തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പ്രധാനാധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യു.പി സ്‌കൂളിലെ പ്രധാനാധ്യാപിക റാണി മാത്യുവാണ് മരിച്ചത്.

ഗ്ലൈഡിംഗിനെയുണ്ടായ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്നു. റാണി മാത്യുവിന്റെ ഭർത്താവും തായ്‍ലൻഡിലുണ്ട്. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞ് നാട്ടിലെത്തിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top