50 ശതമാനം കടന്ന് സംസ്ഥാനത്തെ പോളിങ്ങ്; 9 മണ്ഡലങ്ങളില്‍ മികച്ച പ്രതികരണം; പൊന്നാനിയിലും ശതമാനം വര്‍ദ്ധിക്കുന്നു

തിരുവനന്തപുരം : ലോക്‌സഭാ പോളിങ്ങ് 50 ശതമാനം പിന്നിട്ടു. മൂന്ന് മണി വരെയുള്ള കണക്കിലാണ് സംസ്ഥാനത്തെ വോട്ടര്‍മാരില്‍ പകുതിയിലധികം പേര്‍ സമ്മതിദാനം നിര്‍വഹിച്ചത്. 9 മണ്ഡലങ്ങളിലെ വോട്ടിങ്ങ് ശതമാനം 50 പിന്നിട്ടിട്ടുണ്ട്. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്ങ് രേഖപ്പെടുത്തിയത്. കുറവ് പൊന്നാനിയില്‍ തന്നെയാണ്.

മൂന്ന് മണിവരെയുള്ള പോളിങ്ങ് ശതമാനം

കേരളം – 50%

മണ്ഡലങ്ങള്‍

തിരുവനന്തപുരം-48.56%

ആറ്റിങ്ങല്‍-51.35%

കൊല്ലം-48.79%

പത്തനംതിട്ട-48.40%

മാവേലിക്കര-48.82%

ആലപ്പുഴ-52.41%

കോട്ടയം-49.85%

ഇടുക്കി-49.06%

എറണാകുളം-49.20%

ചാലക്കുടി-51.95%

തൃശൂര്‍-50.96%

പാലക്കാട്-51.87%

ആലത്തൂര്‍-50.69%

പൊന്നാനി-45.29%

മലപ്പുറം-48.27%

കോഴിക്കോട്-49.91%

വയനാട്-51.62%

വടകര-49.75%

കണ്ണൂര്‍-52.51%

കാസര്‍ഗോഡ്-51.42%

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top