ഭാഗ്യ നമ്പര്‍ JC -253199; പൂജ ബമ്പര്‍ നറുക്കെടുത്തു
November 22, 2023 2:39 PM

തിരുവനന്തപുരം : ഈ വര്‍ഷത്തെ പൂജാ ബമ്പര്‍ ജെ.സി – 253199 എന്ന നമ്പറിന്. കാസര്‍കോട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ഏജന്റായ മേരിക്കുട്ടി ജോജോ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. എസ് 1447 ആണ് ഏജന്‍സി നമ്പര്‍. ഹോസങ്കടിയിലെ ഭരത് ഏജന്‍സിയാണ് ടിക്കറ്റ് വിറ്റിരിക്കുന്നത് 12 കോടിയാണ് ഒന്നാം സമ്മാനം. നാല് കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേര്‍ക്ക് വീതമാകും സമ്മാനം ലഭിക്കുക. JD-504106, JC- 748835, JC-293247, JC-781889 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here