ഗർഭിണിക്ക് രക്തം മാറി നൽകി, തൃശൂർ ഡിഎംഒ റിപ്പോർട്ട് തേടി
September 29, 2023 4:41 PM

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി. വെളിയങ്കോട് സ്വദേശി റുക്‌സാന(26)ക്കാണ് ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തംനൽകിയത്. ഇതേ തുടർന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട ഗർഭിണിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃശൂർ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here