യു.പ്രതിഭയുടെ മകൻ്റെ ലഹരിക്കേസ് എക്സൈസിന് പണിയാകുമെന്ന് മാധ്യമ സിൻഡിക്കറ്റ് അന്നേ പറഞ്ഞു; ഇപ്പോഴിതാ ഉദ്യോഗസ്ഥ വീഴ്ചയിൽ റിപ്പോർട്ടായി

ഡിസംബർ 28ന് കുട്ടനാട് തകഴിയിൽ ഒമ്പത് ചെറുപ്പക്കാരെ കഞ്ചാവുമായി പിടികൂടിയ കേസിൽ ഉദ്യോഗസ്ഥ എണ്ണിപ്പറഞ്ഞ് എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട്. സംഘത്തിൽ ഉൾപ്പെട്ട കനിവ് എന്ന 21കാരൻ്റെ അമ്മ യു.പ്രതിഭ എംഎൽഎ നൽകിയ പരാതിയിലാണ് വകുപ്പുതല അന്വേഷണം നടന്നത്. ഇതിൻ്റെ റിപ്പോർട്ടിലാണ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര പരാമർശം ഉള്ളത്. ഇവർക്കെതിരെ നടപടി ഉണ്ടായേക്കും.

അതേസമയം ഈ അന്വേഷണവും അച്ചടക്ക നടപടിക്കുള്ള നീക്കവും എംഎൽഎയുടെ സ്വാധീനത്തിലാണെന്ന മാധ്യമ വാർത്തകളിൽ സാരമായ പൊരുത്തക്കേടുകളും ഉണ്ട്. നേരത്തെ കേസെടുത്തതിന് തൊട്ടുപിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലംമാറ്റിയതിലും പ്രതിഭയുടെ സ്വാധീനമാണ് മാധ്യമങ്ങൾ ആരോപിച്ചത്…. വീഡിയോ കാണാം യഥാർത്ഥ വസ്തുത മനസിലാക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top