ട്രാക്കില്‍ പണി നടക്കുന്നു; പാലക്കാട് ഡിവിഷനിലെ ചില ട്രെയിനുകൾ ഇന്ന് വൈകും

ഷൊര്‍ണൂര്‍: പാലക്കാട് ഡിവിഷന് കീഴിലെ ചില ട്രെയിനുകൾ വൈകി ഓടുമെന്ന് അധികൃതർ അറിയിച്ചു. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.

തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16629), ഹസ്രത്ത് നിസാമുദ്ദീൻ ജംക്‌ഷൻ– എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618), മംഗളൂരു സെൻട്രൽ– ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638), ഡോ.എം.ജി.ആർ. ചെന്നൈ സെൻട്രൽ– മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637), അമൃത്‌സർ– കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484) എന്നീ ട്രെയിനുകളാണ് വൈകി ഓടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top