Sports

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം; ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിതിന്റെ മടങ്ങി വരവ്, അപ്രതീക്ഷിത ട്വിസ്റ്റ്

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽനിന്നും ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ജസ്പ്രീത് ബുമ്രയ്ക്കും....

ഇതാരാ കുട്ടി ബുമ്രയോ? പാക് ബാലന്റെ വീഡിയോ വൈറലാകുന്നു

ലോകത്തിലെ മികച്ച പേസർമാരിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര. ക്രിക്കറ്റിലെ....

പാക്കിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ടീം തയ്യാറില്ലെങ്കിൽ ടി20 ലോകകപ്പിൽ നിന്ന് പിന്മാറും; പിസിബിയുടെ ഭീഷണി

2025 ൽ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ....

യൂറോ കപ്പില്‍ മുത്തമിട്ട് സ്പെയിന്‍; ജേതാക്കള്‍ ആകുന്നത് ഒരു വ്യാഴവട്ടത്തിന് ശേഷം

യു​വേ​ഫ യൂ​റോകപ്പില്‍ സ്പെയിന്‍ ജേതാക്കള്‍. ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തിയാണ് യൂറോകപ്പ്‌....

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍ക്കരാസിന്; തുടര്‍ച്ചയായ രണ്ടാം  നേട്ടം

വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം കാര്‍ലോസ് അല്‍ക്കരാസിന്. നൊവാക് ജോക്കോവിച്ചിനെ തകര്‍ത്താണ് സ്പാനിഷ് മൂന്നാം....

ചാമ്പ്യൻസ് ട്രോഫിയിൽനിന്നും ഇന്ത്യ പിൻമാറിയാൽ സംഭവിക്കുന്നത് ഇതാണ്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാക്കിസ്ഥാനിലാണ് നടക്കുക. പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ....

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതില്‍ വീഴ്ച സമ്മതിച്ച് കെസിഎ; കോച്ചിനെ സംരക്ഷിച്ചിട്ടില്ലെന്ന് ജയേഷ് ജോര്‍ജ്

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള ക്രിക്കറ്റ്....

ഡച്ച് പടയെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍; ആറാം തവണയും  ഫൈനല്‍ കാണാതെ നെതര്‍ലന്‍ഡ്‌

നെതര്‍ലന്‍ഡ്‌സിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. വിദേശ....

5 കോടി വേണ്ട, 2.5 മതിയെന്ന് രാഹുൽ ദ്രാവിഡ്; എല്ലാവരെയും ഒരുപോലെ പരിഗണിക്കണമെന്ന് താരം

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.....

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, രോഹിത്തിനും കോഹ്ലിക്കും ബുംറയ്ക്കും വിശ്രമം; ഏകദിനത്തിനും ടി 20ക്കും പുതിയ ക്യാപ്റ്റന്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട്....

Logo
X
Top