എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ; ഹയര്‍സെക്കന്‍ഡറി – വിഎച്ച്എസ്ഇ ഫലം മറ്റന്നാള്‍; ഫലമറിയാന്‍ വിപുലമായ സംവിധാനം

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. നാളെ വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷാ ഫലം ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

    ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും. 4,41,213 വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു ഫലം കാത്തിരിക്കുന്നത്.

    ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.

    1.www.keralaresults.nic.in

    2.www.prd.kerala.gov.in

    3.www.result.kerala.gov.in

    4.www.examresults.kerala.gov.in

    5.www.results.kite.kerala.gov.in

    വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം ഈ വെബ്‌സൈറ്റുകളില്‍.

    www.keralaresults.nic.in

    www.vhse.kerala.gov.in

    www.results.kite.kerala.gov.in

    www.prd.kerala.gov.in

    www.results.kerala.nic.in

      whatsapp-chats

      കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

      Click here
      Logo
      X
      Top