100 houses by muslim league

സർക്കാരിൻ്റെ താളത്തിനൊത്ത് നിൽക്കാൻ നേരമില്ല!! വയനാട്ടിൽ സ്വന്തം നിലയ്ക്ക് വീടുകൾ പണിയാൻ ലീഗ്
പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ അനന്തമായി നീണ്ടുപോകുന്നത് തിരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ മുന്നിട്ടിറങ്ങി....