2024 LOKSABHA ELECTION

ഹിന്ദി ഹൃദയഭൂമിയിൽ പതിവ് തെറ്റിക്കുന്ന ബിജെപി; എതിരാളികൾക്ക് ആശങ്ക സമ്മാനിക്കുന്ന ഹരിയാന വിജയം
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരുന്നത്. അതിന്....

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്; തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളില്‍; നാല് നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു
ഡല്‍ഹി : രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ 19ന് ആരംഭിച്ച്....

‘സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണക്കിരീടം എത്ര പവന്‍’; ചോദ്യം ഉന്നയിച്ച് കോൺഗ്രസ് കൗൺസിലർ; നിജസ്ഥിതി പരിശോധിക്കണമെന്ന് ഇടവക
തൃശൂര്‍: സുരേഷ് ഗോപി ലൂർദ് പള്ളിയിലെ മാതാവിന് സമര്‍പ്പിച്ച സ്വര്‍ണക്കിരീടം ചെമ്പാണെന്ന ആക്ഷേപം....

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് എതിരാവില്ലെന്ന് ജയറാം രമേശ്; വയനാട് സീറ്റില്‍ വീണ്ടും രാഹുല്‍ എത്തിയേക്കും
ഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചനയുമായി കോണ്‍ഗ്രസ്. രാഹുല്‍ വയനാട്ടില്‍....

ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം; 66 ദിനങ്ങള്‍, ലക്ഷ്യം 100 ലോക്സഭാ മണ്ഡലങ്ങള്‍
ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക്....

‘ഇന്ത്യ’ മുന്നണിയെ നയിക്കാന്‍ ഖാര്‍ഗെ; അടുത്തപടി സീറ്റ് വിഭജനം
ഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യ മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍....

സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രം; ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നിയമം നടപ്പിലാക്കും
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ ചട്ടങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് വിജ്ഞാപനം....