AAM ADMI

‘തോല്‍വി യമുനയുടെ ശാപം’; രാജിക്കത്ത് നല്‍കാന്‍ എത്തിയ അതിഷിയോട് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണർ പറഞ്ഞത്

തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അതിഷി. രാജിക്കത്ത്....

ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു; ക്രീയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും; തോല്‍വിയില്‍ പ്രതികരിച്ച് കേജ്‌രിവാള്‍

ഡല്‍ഹിയിലെ ജനങ്ങളുടെ തീരുമാനത്തെ അംഗീകരിച്ച് ക്രീയത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് എഎപി നേതാവ് അരവിന്ദ്....

പൊടിഞ്ഞു പപ്പടമായ കോണ്‍ഗ്രസ്; സംഘടന കെട്ടിപ്പടുക്കുന്നതില്‍ രാഹുല്‍ ഗാന്ധി സമ്പൂര്‍ണ്ണ പരാജയം

ഒരു വ്യാഴവട്ടത്തിന് ശേഷം രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ മുങ്ങിത്താഴുന്നു. പഴയ....

27 വര്‍ഷത്തിനു ശേഷം ഡല്‍ഹി ഭരിക്കാന്‍ ബിജെപി; പോരാടി കീഴടങ്ങി എഎപി

ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച് ബിജെപി. ആദ്യഘംട്ടം മുതല്‍....

ഡല്‍ഹിയില്‍ ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലം; കേജ്‌രിവാള്‍ അടക്കം പിന്നില്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി....

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി; പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. പതിവുപോലെ ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.....

ഡല്‍ഹി തിരഞ്ഞെടുപ്പ് ദിവസം മോദിയുടെ മഹാകുംഭമേള രാഷ്ട്രീയം; നാളെ പ്രയാഗ്‌രാജില്‍ പുണ്യസ്‌നാനം

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തത് ഡല്‍ഹി....

അരവിന്ദ് കേജ്‌രിവാളിന് നേരെ ‘ദ്രാവക ആക്രമണം’; പ്രതി പിടിയിൽ; പിന്നിൽ ബിജെപിയെന്ന് എഎപി

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷില്‍ നടന്ന പദയാത്രയ്ക്കിടെ ആം ആദ്മി പാർട്ടി നേതാവും ഡൽഹി....

പിപി ദിവ്യക്ക് എതിരായ അഴിമതി ആരോപണത്തിൽ തെളിവെടുപ്പ്; ‘സിപിഎം നേതാവിൻ്റെ സ്ഥാപനത്തിന് തുടരെ കരാറുകൾ’

പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന സമയത്ത് നല്‍കിയ കരാറുകളില്‍....

ആം ആദ്മിയെ തകർക്കുന്നത് അധികാരമോഹമോ? വലവിരിച്ച് ബിജെപി; കെജ്‌രിവാളിൻ്റെ വിശ്വസ്തൻ്റെ രാജിക്ക് പിന്നിൽ…

അടുത്ത വർഷം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി.....

Logo
X
Top