Accident

ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ല; ലോറിയുമായി മത്സരയോട്ടം; നെടുമങ്ങാട് ബസപകടത്തിന്റെ കാരണങ്ങള്‍

ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ....

പള്ളിപ്പെരുന്നാള്‍ ആഘോഷിക്കാനെത്തിയ പെണ്‍കുട്ടികള്‍ റിസർവോയറിൽ വീണു;  നാല് കുട്ടികളെ രക്ഷപ്പെടുത്തിയത് നാട്ടുകാര്‍

പീച്ചി ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ നാല് പെണ്‍കുട്ടികള്‍ അപകടത്തിൽപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ....

ശ​ബ​രി​മ​ല തീർത്ഥാടകരുടെ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പ​ത്ത​നം​തി​ട്ടയില്‍ ശ​ബ​രി​മ​ല തീർത്ഥാടകര്‍ സ​ഞ്ച​രി​ച്ച ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക്....

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചു; ട്രെയിലര്‍ ലോറിയിലേക്കും ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ ചേർത്തലയിൽ രണ്ട് ബൈക്ക് യാത്രികര്‍ അപകടത്തില്‍ മരിച്ചു. പട്ടണക്കാട് സ്വദേശി ആർ.ആർ.ജയരാജ്....

പോലീസ് ജീപ്പിൻ്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ആദ്യ പോസ്റ്റിംഗിനെത്തിയ യുവ ഐപിഎസ് ഓഫീസർ കൊല്ലപ്പെട്ടു

അടുത്തിടെ പരിശീലനം പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മധ്യപ്രദേശിൽ നിന്നുളള കർണാടക കേഡറിലെ....

വിദ്യാർത്ഥികളുടെ ശരീരഭാഗങ്ങള്‍ റോഡില്‍ ചിന്നിചിതറിയ വീഡിയോ പങ്കുവച്ചു; ഡെറാഡൂൺ അപകടത്തിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ നീക്കി

ആറു വിദ്യാർത്ഥികളുടെ ജീവനെടുത്ത ദാരുണമായ ഡെറാഡൂൺ അപകടത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയായ എക്സിൽ....

ലഹരിയില്‍ 30കാരൻ മെഴ്‌സിഡസ് പറത്തി; റോഡ്‌ ക്രോസ് ചെയ്യാന്‍ നിന്ന യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു കെങ്കേരിയിൽ കെങ്കേരിയില്‍ അമിതവേഗത്തില്‍ ഓടിച്ച മെഴ്‌സിഡസ് ബെൻസ് യുവതിയുടെ ജീവന്‍ എടുത്തു.....

കൊച്ചിയില്‍ വാട്ടര്‍മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു;  യാത്രക്കാര്‍ പരിഭ്രാന്തരായി

കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്കാണ്....

കാര്‍ വീണത് കിണറില്‍ ആണെന്ന് അറിഞ്ഞില്ലെന്ന് ദമ്പതികള്‍; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

കൊച്ചിയില്‍ കാര്‍ നിയന്ത്രണം വിട്ട് കിണറിലേക്ക് വീണു. ദമ്പതിമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവ....

മൂന്നു വയസുകാരി 27-ാം നിലയിൽനിന്ന് വീണു; അപകടം ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ

കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കെട്ടിടത്തിന്റെ 27-ാം നിലയിൽനിന്നും താഴെ വീണ മൂന്നു വയസുകാരി രക്ഷപ്പെട്ടത്....

Logo
X
Top