actor siddique arrest

സിദ്ദിഖിനെ കണ്ടവരുണ്ടോ;പത്രത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച് പോലീസ്
ബലാത്സംഗക്കേസില്‍ പോലീസ് അന്വേഷിക്കുന്ന നടന്‍ സിദ്ദിഖിനായി പത്രത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ച്....

ഇരവാദവുമായി സിദ്ദിഖ് സുപ്രീം കോടതിയിൽ; നടനെ കണ്ടെത്താനാകാതെ പോലീസ്
ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീം....

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് സുപ്രീംകോടതിയില്‍; ഓണ്‍ലൈനായി ഹര്‍ജി നല്‍കി
ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് നടന്‍ സിദ്ദിഖ്. ഓണ്‍ലൈനായാണ്....

സിദ്ദിഖിന്റെ ജാമ്യ അപേക്ഷയില്‍ സംസ്ഥാനവും തടസ ഹര്‍ജി നല്‍കും; നടനെതിരെ സുപ്രീം കോടതിയില്‍ കടുപ്പിച്ച് സര്‍ക്കാരും
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ തടസ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍....

സിദ്ദിഖിനെ തപ്പി അലഞ്ഞ് പോലീസ്; വലിയ വീഴ്ചയെന്ന് വിമര്‍ശനം; നടന്‍ ഒളിവില്‍
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ വ്യാപക പരിശോധനയുമായി പോലീസ്. ഇന്നലെ ജാമ്യം....

സിദ്ദിഖിന്റെ അറസ്റ്റിന് നീക്കം തുടങ്ങി പോലീസ്; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍....