Actress Assault Case

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് തിരിച്ചടി; സാക്ഷികളെ വീണ്ടും വിസ്തരിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ....

‘പള്‍സര്‍’ പുറത്തിറങ്ങുമ്പോള്‍ പി.ടി.തോമസിനെ ഓര്‍ക്കണം; ആ നിര്‍ണായകമായ ഇടപെടലും
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് കൃത്യം ഏഴരവർഷംമുമ്പ് ഒരു ജനപ്രതിനിധി നടത്തിയ ഇടപെടലാണ്.....

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം; വിചാരണ നീളുന്നതിനാല്‍ ജാമ്യമെന്ന് സുപ്രീം കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം .....

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് പിഴയീടാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രധാന പ്രതി പൾസർ സുനിയുടെ....

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; സാക്ഷിമൊഴി പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ അന്വേഷണ....

‘മലയാള സിനിമാലോകമേ, നമ്മുടെ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ്; കൂടെ നില്‍ക്കാനുള്ള മര്യാദയെങ്കിലും കാണിക്കു’; വിമര്‍ശനവുമായി നടന് ഹരീഷ് പേരടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയിൽ പോലും തൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല എന്ന....

‘Its tragically shocking’; പീഡനദൃശ്യം കോടതി ജീവനക്കാരൻ വീട്ടിൽ കൊണ്ടുപോയി കണ്ടുവെന്ന റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിച്ച് നടി; ‘എൻ്റെ സ്വകാര്യതക്ക് കോടതിയിലും വിലയില്ലേ’
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പീഡന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതി....

നടിയെ ആക്രമിച്ച കേസ്: വിചാരണ കഴിവതും വേഗം പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസിൽ വിചാരണ കഴിവതും വേഗം പൂർത്തിയാക്കാൻ സുപ്രീം കോടതി വിചാരണക്കോടതിയോടു....