actress withdraws rape case

മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി നടി; പോരാട്ടത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ലെന്ന് ആരോപണം
പ്രമുഖ നടന്‍മാര്‍ക്കെതിരായ പീഡന പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് നടി. നടനും എംഎല്‍എയുമായ....