ADGP M R Ajith Kumar’s meeting with the RSS leadership

വിശ്വസ്തന് പേരിനൊരു സ്ഥാനചലനം മാത്രം; മുഖ്യമന്ത്രിക്കെന്ത് കരുതലെന്ന് ചോദ്യം; മുന്നണിയില്‍ മുറുമുറുപ്പ്
നിരവധി വിവാദങ്ങള്‍ ഉയരുകയും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും എഡിജിപി അജിത്....

‘ആർഎസ്എസ് വല്‍ക്കരണം ഇതാ ഇവിടെ തുടങ്ങുന്നു…’ പിണറായി എങ്ങനെ ഇടതാകും എന്ന ചോദ്യമുയർത്തി കാന്തപുരം സുന്നി വിഭാഗം
മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സിപിഎമ്മിൻ്റെയും നയവ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി കാന്തപുരം സുന്നി വിഭാഗം.....

നിലപാടുകൾ പരസ്പരം ആവർത്തിച്ച് മുഖ്യമന്ത്രിയും സിപിഐയും; എഡിജിപി വിഷയത്തിൽ പിണറായിയെക്കണ്ട് ബിനോയ് വിശ്വം
ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെക്കണ്ട്....

എഡിജിപിയുടെ ആർഎസ്എസ് കൂടിക്കാഴ്ചയിൽ നിലപാട് മാറ്റി പിണറായി; അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ഉന്നത നേതാക്കള കണ്ടതിൽ....

പോലീസ് ഉന്നതൻ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ ഒളിച്ചുകളി; എഡിജിപിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
പോലീസ് ഉന്നതൻ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ ഒളിച്ചുകളി; എഡിജിപിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്....

എഡിജിപി ഹൈന്ദവ തീവ്രവാദ സംഘടനാ നേതാക്കളെ കണ്ടത് കളങ്കം; സർക്കാരിനെതിരെ വീണ്ടും സിപിഐ
സർക്കാർ നിലപാടിനെതിരെ വീണ്ടും സിപിഐ. ആർഎസ്എസ് ഉന്നതരെ സന്ദർശിച്ച എഡിജിപി എംആർ അജിത്....