ak saseendran thomas k thomas ncp kerala minister post
തോമസ്.കെ.തോമസിന്റെ ഡല്‍ഹി നീക്കങ്ങള്‍ ഫലം കണ്ടേക്കും; മന്ത്രി ശശീന്ദ്രന്‍ തെറിക്കാന്‍ സാധ്യത ഏറെ
ഡല്‍ഹി കേന്ദ്രമാക്കി എന്‍സിപി എംഎല്‍എ തോമസ്.കെ.തോമസ് നടത്തിയ നീക്കങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എന്ന് സൂചന.....