ak sasindran
കാട്ടാന ആക്രമണം ആവര്‍ത്തിച്ചതോടെ ഉണര്‍ന്ന് വനംവകുപ്പ്; ട്രഞ്ച് കുഴിക്കല്‍ ഹാങിങ് സോളാര്‍ ഫെന്‍സിങ് പ്രഖ്യാപനങ്ങള്‍ നിരവധി
കോതമംഗലത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ വലിയ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിച്ച് വനംവകുപ്പ്. നാട്ടുകാര്‍....
തോമസ് കെ തോമസ് നിഷ്‌കളങ്കനെന്ന് എന്‍സിപി; 100 കോടി കോഴ ആരോപണം ആന്റണി രാജുവിന്റെ ഗൂഢാലോചന
രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് എത്തിക്കാന്‍ തോമസ് കെ....
പീഡനപരാതി വന്നാൽ എംഎൽഎമാർ രാജിവയ്ക്കാൻ നിയമമുണ്ടോ? നീലലോഹിതദാസ് മുതൽ എൽദോസ് വരെയുള്ളവർ സൃഷ്ടിച്ച കീഴ്‌വഴക്കമോ
ലൈംഗിക പീഡനപരാതികൾ ഉയർന്നാലുടനെ എംഎൽഎമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ....
കേണിച്ചിറയിലെ കടുവയെ വെടിവയ്ക്കും; ഉത്തരവ് ഉടന്‍; കൊന്ന പശുക്കള്‍ക്ക് മുപ്പതിനായിരം നഷ്ടപരിഹാരവും
വയനാട് കേണിച്ചിറയിലിറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കാന്‍ തീരുമാനം. ഇന്ന് ഉച്ചയോടെ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും.....
ജെഡിയു മോഡലില്‍ എന്‍സിപിക്ക് രാഷ്ട്രീയ അഭയം നല്കാൻ സിപിഎം; കോണ്‍ഗ്രസില്‍ ലയിക്കില്ലെന്ന് പിസി ചാക്കോയ്ക്ക് ശരത് പവാറിന്റെ ഉറപ്പ്; ശശീന്ദ്രൻ്റെ മന്ത്രിസ്ഥാനം തിരിച്ചെടുക്കില്ല
തിരുവനന്തപുരം: ശരത് പവാറിൻ്റെ നേതൃത്വത്തിലെ എന്‍സിപിയെ മാത്രമേ ഇടതുപക്ഷം അംഗീകരിക്കേണ്ടതുള്ളൂ എന്ന നിലപാടില്‍....