Alappuzha

ആലപ്പുഴയിലെ വിഭാഗീയതയ്ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; നേതാക്കളില്‍ നിന്നും പിന്തുണ ലഭിക്കുമെന്ന് കരുതരുത്

ആലപ്പുഴ ജില്ലയിലെ വിഭാഗീയതയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്നറിയിപ്പ്. വിഭാഗീയ പ്രവര്‍ത്തനത്തില്‍....

കേസെടുത്തയുടൻ അൻവർ അകത്ത്; കേസെടുത്ത് കോടതി തടവിന് ശിക്ഷിച്ചിട്ടും ആലപ്പുഴ ഡിവൈഎസ്പിക്ക് ഇളക്കമില്ല!! ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ നീതി

കസ്റ്റഡിമർദ്ദനക്കേസിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിനെ കോടതി ശിക്ഷിച്ചത് കഴിഞ്ഞ ഡിസംബർ പത്തിന്.....

തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു; കടിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞില്ല

ആലപ്പുഴ ചേർത്തലയില്‍ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളിയിലെ ലളിത (63)....

വയോധികയെ തെരുവുനായ ആക്രമിച്ചു കൊന്നു; മുഖം പൂര്‍ണമായി കടിച്ചെടുത്തു

ആലപ്പുഴയില്‍ വയോധികയെ തെരുവുനായ ആക്രമിച്ചു കൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്റെ ചിറയില്‍ കാര്‍ത്യായനിയാണ്....

മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേറ വാടകയ്ക്ക് എടുത്തത്; അപകടത്തിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ വെളുത്ത ടവേറയില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍....

പ്രായപൂര്‍ത്തിയാകാത്ത വിദ്യാ​ർ​ഥി​നി​യെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാമിലൂടെ; വീട്ടിലെത്തി പീഡനം; പ്രതി അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമിലൂടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടിയിലെ....

ശവപ്പെട്ടി ഒഴിവാക്കി തുണിക്കച്ചയില്‍ മൃതദേഹ സംസ്‌കാരം; സിറോ മലബാർ സഭയിൽ പുതിയ മാതൃക

ആഡംബര ശവപ്പെട്ടികളില്‍ മൃതദേഹം സംസ്‌കരിക്കുന്നത് പ്രകൃതിക്ക് അപകടമാണെന്ന തിരിച്ചറിവിലേക്ക് ഒരുവിഭാഗം വിശ്വാസികൾ എത്തുന്നു.....

വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് നിർബന്ധിത അവധി

വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ പുന്നമട സിപിഎം ലോക്കൽ....

സ്‌കൂളില്‍ തോക്കുമായെത്തി സഹപാഠിയെ വെടിവച്ചു; അമേരിക്കയിലല്ല ആലപ്പുഴയില്‍

ആലപ്പുഴ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സഹപാഠിക്കു നേരെ വെടിവച്ചത്. പ്ലസ് വണ്‍....

Logo
X
Top