AMAZHIANJAN DITCH CLEANING

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിലെ വീഴ്ചക്ക് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് മേയർ; നടപടി ആരോഗ്യ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ
ആമയിഴഞ്ചാൻ തോട് ശുചീകരണത്തിൽ വീഴ്ചവരുത്തിയെന്ന് നടത്തിയെന്ന് കണ്ടെത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ....

ജോയിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; തീരുമാനം മന്ത്രിസഭയുടേത്
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫര്‍ ജോയിയുടെ കുടുംബത്തിന് 10....

മകനെ കാത്തിരിക്കുന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെ പ്രതീക്ഷയാണ് അവര്‍; ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ഹൈക്കോടതി....

ആമയിഴഞ്ചാന്‍ രക്ഷാപ്രവര്‍ത്തനം: മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം; സ്ഥലത്ത് മെഡിക്കല്‍ ടീം
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക്....

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ....